INVESTIGATIONഒട്ടും വയ്യാതെ...ആശുപത്രിയിലായ അപ്പൂപ്പൻ; വിവരം അറിഞ്ഞ് ഒരു നോക്ക് കാണാനെത്തിയ യുവാവിനോട് സ്റ്റാഫ് നഴ്സിന്റെ മോശം പ്രവർത്തി; മുറിയിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിച്ച് അതിക്രമം; ഇന്ത്യക്കാരനോട് കാണിച്ച കൊടുംക്രൂരതയ്ക്ക് ശിക്ഷയായി 'ചൂരലടി'സ്വന്തം ലേഖകൻ25 Oct 2025 12:59 PM IST